tag:blogger.com,1999:blog-5440147323280383500.post9015886489851275178..comments2023-09-11T18:28:42.382+05:30Comments on ഇല്ലനക്കരി: കുഞ്ഞാടുകളുടെ നിശബ്ദത (The Silence of the Lambs)മോളമ്മhttp://www.blogger.com/profile/12909042618263386105noreply@blogger.comBlogger14125tag:blogger.com,1999:blog-5440147323280383500.post-41945482282430315642008-07-04T17:10:00.000+05:302008-07-04T17:10:00.000+05:30ഇതു കളിയാക്കലാണോ നളന്?“അവനവനാത്മസുഖത്തിനാചരിക്കു-...ഇതു കളിയാക്കലാണോ നളന്?
“അവനവനാത്മസുഖത്തിനാചരിക്കു-
ന്നവയപരന്നു സുഖത്തിനായ് വരേണം“
എന്നൊക്കെ പണ്ട് പണ്ടേ ശ്രീനാരായണ ഗുരു പറഞ്ഞീട്ടുള്ളതല്ലേ? നിന്നെപോലെ നിന്റെ അയല്‍കാരനേയും സ്നേഹിക്കുക എന്നേ ഈശോ പോലും പറഞ്ഞീട്ടുള്ളൂ. ചാരിറ്റി, ദയ, കരുണ ഒക്കെ അവനവന്റെ ഉറക്കം സുഖമാക്കാനല്ലാതെ പിന്നെ എന്തിനാണ്?

ആത്മീയത മതവുമായി ബന്ധപ്പെട്ട് മാത്രമാണെന്ന ബോധ്യം സാമാന്യജനങ്ങള്ക്കുണ്ടായിട്ട് അധികം കാലമായില്ല. ഒക്കാമിലെ വില്യമിനേയും, ഗ്രീഗര്‍ മെന്റലിനേയും എന്തിന് സ്നാപക യോഹന്നാനെ വരെ അവര്‍ മറന്ന് പോയിരിക്കുന്നു.മോളമ്മhttps://www.blogger.com/profile/12909042618263386105noreply@blogger.comtag:blogger.com,1999:blog-5440147323280383500.post-86701334034014147332008-07-01T10:12:00.000+05:302008-07-01T10:12:00.000+05:30ഇറച്ചി തീറ്റക്കാരുടേയും മോഹശലഭങ്ങളുടേയും ഇടയില്‍ ന...ഇറച്ചി തീറ്റക്കാരുടേയും മോഹശലഭങ്ങളുടേയും ഇടയില്‍ നിന്ന് ഒരു കുഞ്ഞാടിനെയെങ്കിലും രക്ഷിച്ച് തന്നെ തന്നെ രക്ഷിക്കാന്‍, തന്റെ സ്വസ്ഥാമായ ഉറക്കത്തിന് പാടുപ്പെടുന്നവര്‍ കണ്ടിരിക്കേണ്ട സിനിമയാണ് ജോഡി ഫോസ്റ്ററും ആന്തണി ഹോപ്കിന്‍സും പ്രധാന കഥാപാത്രങ്ങളെയവതരിപ്പിച്ച ദി സൈലന്‍സ് ഓഫ് ദി ലാംബ്സ്

എന്നാലും ചാരിറ്റി നടത്തുന്ന കോടീശ്വരന്മാരെയും,
ആത്മീയതെയെ ഫിലോസിഫൈ ചെയ്യുന്ന ബോറടിവിദഗ്ദരെയും ഇങ്ങിനെ കളിയാക്കേണ്ടിയിരുന്നില്ല.nalan::നളന്https://www.blogger.com/profile/02956856057934975318noreply@blogger.comtag:blogger.com,1999:blog-5440147323280383500.post-7802410972608229362008-06-29T16:07:00.000+05:302008-06-29T16:07:00.000+05:30റോബി- ആ വാചകം ബ്രാക്കറ്റില്‍ ഇട്ടത് റോബി രണ്ടാമത് ...റോബി- ആ വാചകം ബ്രാക്കറ്റില്‍ ഇട്ടത് റോബി രണ്ടാമത് പരമര്‍ശിച്ച പടങ്ങളും ഉള്ളത് കൊണ്ടാണ്. ഇതൊക്കെ പഴയ വീഞ്ഞെന്നല്ലേ പറഞ്ഞത്, പുതിയത് എന്നല്ലല്ലോ? പഴയ വീഞ്ഞിന് വീര്യം കൂടുമെങ്കിലും എന്നും ഒന്നന്നെ അല്ലെ. അതല്ലേ കോക്റ്റെയിലുകള്‍ ഈ ബ്ലോഗിന്റെ ഭാഗമകുന്നത്. :)

ഇവടങ്ങനെ സ്ത്രീപക്ഷ, പുരുഷപക്ഷ സിനിമാന്നൊന്നൂല്യാ. ഗര്‍ഷോമും, കഥാവശേഷനും അങ്ങനെ വല്ലതുമാണോ? നല്ല സിനിമ എന്നു പോലും ഇല്ല ഒരു സിനിമ സമൂഹത്തിനോട് പറഞ്ഞതെന്ത്?/പറയുന്നതെന്ത്? അത് മാത്രാമാണ് വിഷയമാവുന്നത്. സിനിമയ്ക്കൊരു സ്ത്രീപക്ഷമുണ്ടെങ്കില് അതിന് ചെലപ്പോ പ്രാധ്യന്യം കൊടുത്തെന്നു വരുമെന്ന് മാത്രം.മോളമ്മhttps://www.blogger.com/profile/12909042618263386105noreply@blogger.comtag:blogger.com,1999:blog-5440147323280383500.post-20169049785676319052008-06-26T05:01:00.000+05:302008-06-26T05:01:00.000+05:30മിക്കവാറും തന്നെ പുരുഷനിലൂടെ ഉള്ള എന്ന വാചകം ബ്രാ...മിക്കവാറും തന്നെ പുരുഷനിലൂടെ ഉള്ള  എന്ന വാചകം ബ്രാക്കറ്റിലിട്ടതെന്തിനാണ്? വേണമെങ്കില്‍ മാത്രം വായീച്ചോളൂഎന്നാണോ?...:)

The Accused, Thelma and Louise,സൂസന്ന, മങ്കമ്മ, ആലീസിന്റെ അന്വേഷണം എന്നിങ്ങനെ ഞാന്‍ പരാമര്‍ശിച്ചവയില്‍ അതിജീവനത്തിന്റ്റെ വിഷയം അവതരിപ്പിച്ചത് The Accused,ആലീസിന്റെ അന്വേഷണം എന്നിവയായിരുന്നു...അതും ഒരു പരിധിവരെ മാത്രം. ഇവയൊക്കെ പുതിയ വീഞ്ഞാണെങ്കില്‍ പഴയ വീഞ്ഞ് ഏതൊക്കെയാണ്?

അമേരിക്കന്‍, കേരളാ സിനിമയുടെ പരിധിക്ക് പുറത്ത് അന്വേഷിച്ചാല്‍ അല്പം കൂടി വ്യത്യസ്തങ്ങാളായ സ്ത്രീപക്ഷ സിനിമകള്‍ കിട്ടും.Robyhttps://www.blogger.com/profile/09213638932935201911noreply@blogger.comtag:blogger.com,1999:blog-5440147323280383500.post-42680684875212973162008-06-25T22:39:00.000+05:302008-06-25T22:39:00.000+05:30റോബി - നിശ്ബ്ദത ഒരു ശരാശരി ത്രില്ലര്‍ മാത്രമായിക്ക...റോബി - നിശ്ബ്ദത ഒരു ശരാശരി ത്രില്ലര്‍ മാത്രമായിക്കണ്ട ആള് റോബി മാത്രല്ലാന്ന് മനസ്സിലയില്ലേ? ഫെമിനിസ്റ്റ് ചട്ടക്കൂടില്‍ ഒതുക്കിയിടേണ്ട ഒന്നാണോ നിശബ്ദത? ആ ഒരു വീക്ഷണവും കൊടുക്കാമെന്നു മാത്രം.

റ്റി.വി ചന്ദ്രന്റെ കഥകള്‍ കഥകളുടെ വ്യത്യസ്തത കൊണ്ട് വളരെ വളരെ ശ്രദ്ധേയമാണ്. ഇഷ്ടപ്പെട്ട മലയാള സംവിധായകന് ആര് എന്നു ചോദിക്കുമ്പോള്‍ പലര്‍ക്കും അടൂര്‍ എന്ന് മതത്തിനും മുന്‍പ് വരുന്ന പേര് റ്റി.വി ചന്ദ്രന്റേതാകുന്നതതുകൊണ്ടാണ്.

പക്ഷേ, റോബി ഇവിടെ പറഞ്ഞ പടങ്ങളെല്ലാം ഇരകളൂടേയും അവരുടെ ((മിക്കവാറും തന്നെപുരുഷനിലൂടെ ഉള്ള) അതിജീവനത്തിന്റേയും കഥകള്‍ പറയുന്നവയാണ്. ആ വീക്ഷണത്തില്‍ അവയെല്ലാം പുതിയ കുപ്പിയിലെ പഴയ വീഞ്ഞല്ലേ? അങ്ങനെ നോക്കുമ്പോഴല്ലേ ഇവിടെ പരാമര്‍ശിച്ച പടങ്ങള്‍ വ്യത്യസ്തമാകുന്നത്?

പഞ്ചാഗ്നിയിലെ പൈങ്കിളിയെ വിട്. അദ്വൈതം എന്ന തട്ടുപ്പൊളിപ്പന്പടം ചെയ്തതിനോട് താരതമ്യപ്പെടുത്തിയാല്‍ പഞ്ചാഗ്ന്നി എന്തു ചെയ്തു? ആദ്യം വന്നു എന്നത് മാത്രം.. പക്ഷേ നക്സലുകള്‍ എല്ലാം പ്രത്യ്യശാസ്ത്രത്തിന്റെ സ്വാധീനത്താലാണ് കൊലകള്‍ ചെയ്യ്തത് എന്ന് ചിന്തിക്കുന്നത് വിഡ്ഡിത്തമല്ലേ? അനീതിയോട് പ്രത്യയശാസ്ത്രങ്ങളില്ലാതെ തന്നെ എതിര്‍ത്തിരുന്നവരും (പ്രത്യേകിച്ചും സ്ത്രീകള്‍ )പ്രത്യയശാസ്ത്രങ്ങള്‍ അറിയാതെ വിപ്ലവാഗ്നിയില്‍ പെട്ടിരുന്നു എന്നത് നിഷേധിക്കാനാകുമോ?മോളമ്മhttps://www.blogger.com/profile/12909042618263386105noreply@blogger.comtag:blogger.com,1999:blog-5440147323280383500.post-27994110637203408122008-06-24T00:22:00.000+05:302008-06-24T00:22:00.000+05:30'കുഞ്ഞാടുകളുടെ നിശബ്ദത' ഒരു ശരാശരി ത്രില്ലര്‍ മാത്...'കുഞ്ഞാടുകളുടെ നിശബ്ദത' ഒരു ശരാശരി ത്രില്ലര്‍ മാത്രമായിരുന്നു എനിക്ക്.
പിന്നെ ഫെമിനിസ്റ്റ് പടങ്ങളാണെങ്കില്, ജോഡിയുടെ തന്നെ The Accused. ഒരു പക്ഷെ അമേരിക്കന്‍ സിനിമയില്‍ തന്നെ മെച്ചപ്പെട്ട മറ്റൊരു ഫെമിനിസ്റ്റ് ചിത്രം Thelma and Louise ആയിരുന്നു.

കേരളത്തിലെ നക്സലിസത്തെ കാല്പനികവത്കരിച്ചതില് പഞ്ചാഗ്നിക്ക് വലിയ പങ്കുണ്ട്. അതുപോലെയുള്ള പൈങ്കിളി ചിത്രങ്ങളെക്കുറിച്ച് ഇനിയും നമ്മള് സംസാരിക്കേണ്ടതുണ്ടോ..?

എന്തേ സൂസന്ന, മങ്കമ്മ, ആലീസിന്റെ അന്വേഷണം എന്നീ ചിത്രങ്ങളെക്കുറിച്ച് ആരും മിണ്ടിയില്ല? ടി.വി.ചന്ദ്രന്റെ എല്ലാ സിനിമകളിലും സ്ത്രീത്വത്തിന്റെ രാഷ്ട്രീയം വിഷയമാകുന്നില്ലേ?Robyhttps://www.blogger.com/profile/09213638932935201911noreply@blogger.comtag:blogger.com,1999:blog-5440147323280383500.post-67159136899086596272008-06-23T23:34:00.000+05:302008-06-23T23:34:00.000+05:30മൂര്‍ത്തി - ആ ഡയലോഗ് ഉള്‍പ്പെടുത്തണം എന്നുണ്ടായിരു...മൂര്‍ത്തി - ആ ഡയലോഗ് ഉള്‍പ്പെടുത്തണം എന്നുണ്ടായിരുന്നു. പിന്നെ അവസാനം വിട്ടുപോയി. ഓര്‍ത്തെടുത്ത് എഴുതിയതിനൊരു ബിഗ് താങ്ക്സ്.

ഗുപ്താ - പഞ്ചാഗ്നിയെ കുറിച്ച് എഴുതണംന്നുണ്ട്. കാണേണ്ട ഒരു പടമാണ്. അച്ചുവിന്റെ അമ്മ ഒരു മുക്കാല്‍ പൈങ്കിളി ചേരുവ തന്നെയാണ്. എന്നാലും ആശയം, രണ്ടാളുടേയും അഭിനയം ഒക്കെ വളരെ നല്ലത്. അഗ്നിസാക്ഷി തരം 5 (മാറമ്പല) കന്മദം- തരം 6 (റിഡക്ഷന്‍) , ഒരെകടല് - തരം 2. അനസൂയ. പാഠം ഒന്ന് ഒരു വിലാപം പോലെയുള്ള സിനിമകളൊക്കെ സ്ത്രീ പ്രാധാന്യമുള്ളതുണ്ട്. പക്ഷേ അതൊക്കെ സ്ത്രീ എല്ലയ്പ്പോഴത്തേയും പോലെ ഇരയുടെ ഭാഗത്താണ്. പഞ്ചാഗ്നീ, അച്ചുവിന്റെ അമ്മ എന്നിവയുടെ പ്രത്യേകത അതില്‍ സ്ത്രീ തന്നെ രക്ഷകയായി വരുന്നു എന്നതാണ്. അതുകൊണ്ടാണ് ഇതുമായി താരതമ്യപ്പെടുത്തിയത്.

ചിതല് - പീടികത്തിണ്ണയല്ല, അടുക്കളത്തിണ്ണ. ഇരിക്ക്ട്ടാ. ഒരു ഗ്ലാസ്സ് കട്ടനെടുക്കട്ടെ? :)

വെള്ളെഴുത്തേ - ആ സിനിമ കണ്ടീട്ടില്ല :( . പാട്ട് കേട്ടീട്ടേ ഉള്ളൂ. കല്യാണത്തിന് മുന്‍പൊന്നും സിനിമയ്ക്ക് പോക്കില്ലാര്ന്നു. അപ്പന്റെ കൂടെ ആകെ പോയി കണ്ടേക്കണ പടം ജീസസാണ്. ഇനി പറ്റുമ്പോ കാണണമത്

ശിവ - പ്രതിഷേധം മനസ്സിലാക്കുന്നു. വരവു വച്ചിരിക്കുന്നു. സാധിക്കുമെങ്കില്‍ ആ വിഷയത്തില്‍ മറ്റൊരു പോസ്റ്റിട്ട് പ്രതികരിക്കാന്‍ ഒരവസരം തരാന്‍ ശ്രമിക്കുന്നതാണ്.

പാമരന് - ഇനി ആ സിനിമ ബഫലോ ബില്ലിന്റെ കണ്ണ്യേക്കോടെ കണ്ടൊക്ക്യേ. അതും നല്ല രസമാണ്.

ബഹുവ്രീഹി - (അതൊരു സമാസമല്ലേ!) എടയ്ക്കിടയ്ക്ക് വായോ കട്ടനടിക്കാം.

(കണ്ട്റീ കുഞ്ഞോളേ, നീ കള്യാക്കീതല്ലേ. ഇപ്പോ ഇഷ്ടപ്പെട്ടൊരിണ്ടല്ലോ. ഡിങ്ക..ഡിങ്കാ..)മോളമ്മhttps://www.blogger.com/profile/12909042618263386105noreply@blogger.comtag:blogger.com,1999:blog-5440147323280383500.post-19074364595530758252008-06-23T12:27:00.000+05:302008-06-23T12:27:00.000+05:30peNNammacchi,ezhuthinte Saili bahurasam. nalla pOs...peNNammacchi,

ezhuthinte Saili bahurasam. nalla pOstukaL. parichayamuLLa bhaasha. nalla nErampOkkaayi!!

otayiruppin oru vidhappeTTa pOstukaLokke vaayicchu.

favourites il oru blogum kooTiyayi. :)ബഹുവ്രീഹിhttps://www.blogger.com/profile/05219312782810503622noreply@blogger.comtag:blogger.com,1999:blog-5440147323280383500.post-24586128109467119122008-06-22T21:47:00.000+05:302008-06-22T21:47:00.000+05:30സൈലന്‍സും ഹാന്നിബാളും കണ്ടിരുന്നു.. ഇത്രയ്ക്കാഴത്ത...സൈലന്‍സും ഹാന്നിബാളും കണ്ടിരുന്നു.. ഇത്രയ്ക്കാഴത്തിലേക്കെറങ്ങിയിരുന്നില്ല.. നല്ല 'ബോറടി'.. :)പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-5440147323280383500.post-52676406989042880062008-06-22T18:19:00.000+05:302008-06-22T18:19:00.000+05:30ഈ ബ്ലോഗ് പോസ്റ്റില്‍ കമ്മന്റ് അനുവദിക്കാതിരുന്നതിന...ഈ ബ്ലോഗ് പോസ്റ്റില്‍ കമ്മന്റ് അനുവദിക്കാതിരുന്നതിന്റെ പ്രതിക്ഷേധം അറിയിക്കുന്നു.siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-5440147323280383500.post-59348613459418412642008-06-22T16:31:00.000+05:302008-06-22T16:31:00.000+05:30അപ്പോള്‍ ഒരു പെണ്ണിന്റെ കഥയോ..? പൂന്തേനരുവി..അപ്പോള്‍ ഒരു പെണ്ണിന്റെ കഥയോ..? പൂന്തേനരുവി..വെള്ളെഴുത്ത്https://www.blogger.com/profile/10045097868467770715noreply@blogger.comtag:blogger.com,1999:blog-5440147323280383500.post-17859925183887636022008-06-22T15:45:00.000+05:302008-06-22T15:45:00.000+05:30ഇപ്പോള്‍ അടുത്താണ് കണ്ടത്...ഈ പീടികത്തിണ്ണ....ഒന്ന...ഇപ്പോള്‍ അടുത്താണ് കണ്ടത്...ഈ പീടികത്തിണ്ണ....

ഒന്നുമില്ല..
ഇപ്പോള്‍ സ്ഥിരം വായിക്കാറുണ്ട് എന്ന് പറഞ്ഞതാ....ചിതല്https://www.blogger.com/profile/04948697720740276451noreply@blogger.comtag:blogger.com,1999:blog-5440147323280383500.post-18380835691473636792008-06-22T13:45:00.000+05:302008-06-22T13:45:00.000+05:30പെണ്ണമ്മച്ച്യേ ആ ഗാരണ്ടി ഒരു മൂന്നുവര്‍ഷം വൈകിപ്പോ...പെണ്ണമ്മച്ച്യേ ആ ഗാരണ്ടി ഒരു മൂന്നുവര്‍ഷം വൈകിപ്പോയി. മുന്നുവര്‍ഷമായി എന്റെ ഷെല്‍ഫില്‍ നിന്ന് ഇറങ്ങിവന്ന് ഇടക്കിടെ എന്നെ തട്ടിയും മുട്ടിയും നോക്കാറുണ്ട് ഹാനിബാള്‍ ലെക്റ്റര്‍. തിന്നില്ല :)

മലയാളത്തിലെ സ്ത്രീകഥാപാത്രങ്ങള്‍ - പഞ്ചാഗ്നിയിലെ ഗീതയെ ഞാന്‍ പരിചയപ്പെട്ടിട്ടില്ല. അച്ചുവിന്റെ അമ്മ അരപ്പൈങ്കിളി- മിക്കപ്പോഴും സംവിധായകന് എന്ന ഷോവനിസ്റ്റിന്റെ കയ്യില്‍ അകാലചരമം അടയുന്നവരാണ്.. കന്മദത്തിലെ മഞ്ജു വാര്യരെ ഒരു തല്ലുകൊണ്ട് കീഴ്പെടുത്തുന്ന നായകന് മനംപുരട്ടലുണ്ടാക്കിയ അനുഭവമാണ്. അഗ്നിസാക്ഷിയിലെ ന്നായികയെ നോവലിനെ കുരുതികൊടുത്തും ഭര്‍ത്താവിന്റെ പാദങ്ങളില്‍ മനസ്സുചേര്ക്കുന്നവളാക്കി ശ്യാമപ്രസാദ്. ആ നായികയെക്കാള്‍ സ്ത്രീത്വമുണ്ടെന്ന് തോന്നി ഒരേകടലിലെ മീരയ്ക്ക്. ആ രണ്ടുകഥാപാത്രങ്ങളെ ഓര്‍ത്താല്‍ തോന്നും എത്ര കുഞ്ഞാടുകളെയാണ് ഈ സംവിധായക ലെക്റ്റര്മാര് കൊന്നുതിന്നുന്നതെന്ന്.ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-5440147323280383500.post-42904201022229411202008-06-22T13:29:00.000+05:302008-06-22T13:29:00.000+05:30‘ഫിലോസഫിക്കല്‍ ബോറടി’ വളരെ നന്നായിട്ടുണ്ട്. കൂടുതല...‘ഫിലോസഫിക്കല്‍ ബോറടി’ വളരെ നന്നായിട്ടുണ്ട്. കൂടുതല്‍ പറഞ്ഞ് നശിപ്പിക്കുന്നില്ല.

"'I'm having an old friend for Lunch" :)മൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.com