tag:blogger.com,1999:blog-5440147323280383500.post8821098219397143586..comments2023-09-11T18:28:42.382+05:30Comments on ഇല്ലനക്കരി: സിനിമാത്തരങ്ങള്മോളമ്മhttp://www.blogger.com/profile/12909042618263386105noreply@blogger.comBlogger6125tag:blogger.com,1999:blog-5440147323280383500.post-3382337692070029092008-06-25T22:12:00.000+05:302008-06-25T22:12:00.000+05:30ഗുപ്താ - മണീരെ മിക്യ സിനിമീം ഈ വകുപ്പില്‍ വരും .:)ഗുപ്താ - മണീരെ മിക്യ സിനിമീം ഈ വകുപ്പില്‍ വരും .:)മോളമ്മhttps://www.blogger.com/profile/12909042618263386105noreply@blogger.comtag:blogger.com,1999:blog-5440147323280383500.post-62879959981672152762008-06-24T00:35:00.000+05:302008-06-24T00:35:00.000+05:309.ഇതുവരെ മുഴുവന്‍ കാണാന്‍ ധൈര്യം കിട്ടാത്തതിനാല്‍ ...9.ഇതുവരെ മുഴുവന്‍ കാണാന്‍ ധൈര്യം കിട്ടാത്തതിനാല്‍ മുഴുവന്‍ കാണാത്ത പടങ്ങള്‍.

വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും

ഇതിനൊരു സലാം.. നായകന്റെ പെങ്ങളെയും പെണ്ണിനെയും വില്ലന്മാര് മരുന്നുകൊടുത്തു മയക്കിയപ്പോള്‍ തിയറ്ററില്‍ നിന്നിറങ്ങി പുറത്തു കാറില്‍ ചൂടും കൊതുകുകടിയും കൊണ്ട് കാത്തിരുന്നു കൂട്ടുകാര്‍ വരാന്‍.. അതുകഴിഞ്ഞ് വിനയന് എന്ന പേരുള്ള വഴിക്ക് പോയിട്ടേയില്ല :(

നന്നാകുമായിരുന്ന ഒരു കഥയെ എങ്ങനെ നശിപ്പിക്കാം എന്നതിന്റെ വ്യക്തമായ ഉദാഹരണം.

ബെസ്റ്റ് കോമഡിക്ക് മണിക്ക് അവാര്‍ഡ് കിട്ടേണ്ടതാണ്: പടത്തിലെ ‘അഭിനയത്തിനും’ അതുകഴിഞ്ഞ് അവാറ്ഡ് സമയത്തെ ബോധം കെടലിനും ഒരുപോലെ.ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-5440147323280383500.post-25322494047419109692008-06-16T16:18:00.000+05:302008-06-16T16:18:00.000+05:30ഏറനാടന്‍ - മാളൂട്ടിയ്ക്ക് വേണ്ടി പുതിയ ഒരു തരം ചേര...ഏറനാടന്‍ - മാളൂട്ടിയ്ക്ക് വേണ്ടി പുതിയ ഒരു തരം ചേര്‍ത്തു.ഇതുവരെ മുഴുവന്‍ കാണാന്‍ ധൈര്യം കിട്ടാത്തതിനാല്‍ മുഴുവന്‍ കാണാത്ത പടങ്ങള്‍. മിക്കാവാറും എല്ലാ വിനയന് പടങ്ങളും ഈ തരത്തില്‍ പെടും.

ബാജി -:)

അമൃത - സ്പെഷലിസ്റ്റ് ഒരു മദ്ധ്യമം ആയോണ്ടാവും.:)മോളമ്മhttps://www.blogger.com/profile/12909042618263386105noreply@blogger.comtag:blogger.com,1999:blog-5440147323280383500.post-40183275151996360802008-06-16T01:53:00.000+05:302008-06-16T01:53:00.000+05:30കൊള്ളാംട്ടോ..ഈ വെറൈറ്റി തരംതിരിക്കല്‍ ത്വരഗം, അനസൂ...കൊള്ളാംട്ടോ..
ഈ വെറൈറ്റി തരംതിരിക്കല്‍
ത്വരഗം, അനസൂയ, സ്പെഷലിസ്റ്റ്,
തൊലിക്കല്‍ , മാറാമ്പല, റിഡക്ഷന്‍
പല്ലി, അതങ്ക...
ഇതില്‍ സ്പെഷ്യലിസ്റ്റിലെ സിനിമകളാ...
എനിക്ക്...ഇഷ്ടപ്പെട്ടത്...അജയ് ശ്രീശാന്ത്..https://www.blogger.com/profile/07664244331452849718noreply@blogger.comtag:blogger.com,1999:blog-5440147323280383500.post-27687803969579149672008-06-16T00:59:00.000+05:302008-06-16T00:59:00.000+05:30ഇതുംഇതും കൊള്ളാലോ ....ഇതും
ഇതും കൊള്ളാലോ ....ബാജി ഓടംവേലിhttps://www.blogger.com/profile/04765423627132335340noreply@blogger.comtag:blogger.com,1999:blog-5440147323280383500.post-53365437786777694022008-06-16T00:44:00.000+05:302008-06-16T00:44:00.000+05:30മോളമ്മ മാളൂട്ടി സിനിമ ഇതില്‍ വിട്ടുപോയല്ലോ!!മോളമ്മ മാളൂട്ടി സിനിമ ഇതില്‍ വിട്ടുപോയല്ലോ!!ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.com