tag:blogger.com,1999:blog-5440147323280383500.post5100663814923477255..comments2023-09-11T18:28:42.382+05:30Comments on ഇല്ലനക്കരി: ഭാരതസ്ത്രീകള്‍ തന് ഭാവ ശുദ്ധിമോളമ്മhttp://www.blogger.com/profile/12909042618263386105noreply@blogger.comBlogger3125tag:blogger.com,1999:blog-5440147323280383500.post-63543337856882573172008-05-10T16:21:00.000+05:302008-05-10T16:21:00.000+05:30അനൂപ്, നന്ദി.രാജേഷ്, പറഞ്ഞത് വളരെ ശരിയാണ്. അപ്പുറത...അനൂപ്, നന്ദി.<BR/><BR/>രാജേഷ്, പറഞ്ഞത് വളരെ ശരിയാണ്. അപ്പുറത്തിരിന്ന അമ്മച്ചി ബീറു, വൈന്‍ കുടീം കഴിഞ്ഞ് എന്റെ തോളേല് തൂങ്ങി ഉറങ്ങാന്‍ തുടങ്ങി. എനിക്ക് വന്ന കലിയ്ക്ക്! മാത്രല്ല, നമ്മളുപയോഗിക്കാത്ത സ്നാക്സ്, ഉപയോഗിച്ച ഗ്ലാസ്, നാപ്കിന് സെറ്റ് എന്നു വേണ്ടാ സഞ്ചിയില്‍ ആക്കാന്‍ പറ്റുന്നതൊക്കെ ചോദിച്ചു വാങ്ങിക്കൊണ്ടിരുന്നു. ഒരു സാധാരണ വീട്ടമ്മയാണ് ഈ പണി ചെയ്യുന്നതെങ്കില്‍ കുറച്ച് കൌതുകത്തോടെ നോക്കിയിരുന്നേനെ.അവര്‍ എന്തോ കൂടിയ ഉദ്യോഗത്തില്‍ നിന്ന് വിരമിച്ച സ്ത്രീയായിരുന്നു.മോളമ്മhttps://www.blogger.com/profile/12909042618263386105noreply@blogger.comtag:blogger.com,1999:blog-5440147323280383500.post-62571028192304609362008-05-10T05:48:00.000+05:302008-05-10T05:48:00.000+05:30ബിയറു കുടിച്ചാല്‍ ചെലര്ക്കങ്ങനാ. സ്വല്പം വൈനും പ...ബിയറു കുടിച്ചാല്‍ ചെലര്ക്കങ്ങനാ. സ്വല്പം വൈനും പൊറകേ കൊര്‍ച്ച് റമ്മും ആകാംന്നു തോന്നും. നല്ല ഫിറ്റായാപ്പിന്നെ അടുത്തിരിക്കുന്ന ആണുങ്ങളുടെ തോളേല് തൂങ്ങാനും. അതുകൊണ്ടുണ്ടാവുന്ന കുഴപ്പങ്ങളോ? അങ്ങനെയുള്ളവരപ്പം ഇങ്ങനെ സുരക്ഷിതമായിട്ടൊള്ള ഒരിടത്തിരുന്നു ബിയറു കുടിക്കുന്നതല്ലിയോ നല്ലത്? കൊച്ചു പറ.രാജേഷ് ആർ. വർമ്മhttps://www.blogger.com/profile/05337235086809901660noreply@blogger.comtag:blogger.com,1999:blog-5440147323280383500.post-77270369194556638472008-05-10T01:20:00.000+05:302008-05-10T01:20:00.000+05:30ഇത് ഇപ്പഴാ കാണുന്നത് വളരെ രസമുള്ള രചനഇത് ഇപ്പഴാ കാണുന്നത് വളരെ രസമുള്ള രചനAnonymoushttps://www.blogger.com/profile/07395915377064006939noreply@blogger.com