tag:blogger.com,1999:blog-5440147323280383500.post4111229567054987950..comments2023-09-11T18:28:42.382+05:30Comments on ഇല്ലനക്കരി: പാവങ്ങളുടെ മുന്തിരി (Averrhoa bilimbi)മോളമ്മhttp://www.blogger.com/profile/12909042618263386105noreply@blogger.comBlogger14125tag:blogger.com,1999:blog-5440147323280383500.post-24727808204321897052008-11-18T16:33:00.000+05:302008-11-18T16:33:00.000+05:30ഞങ്ങളാട ഒക്കെ ഈന്റെ അച്ചാറിണ്ടാക്കല്ണ്ട്പ്പാ,പാവം ...ഞങ്ങളാട ഒക്കെ ഈന്റെ അച്ചാറിണ്ടാക്കല്ണ്ട്പ്പാ,പാവം കോയക്കപുളീക്ക് വേറെ വേറെ പേരുപറഞ്ഞ് പേടിപ്പിക്കലേന്ന് :)Anonymousnoreply@blogger.comtag:blogger.com,1999:blog-5440147323280383500.post-43706740001008606622008-07-16T23:03:00.000+05:302008-07-16T23:03:00.000+05:30ബിക്കു - പണ്ടൊക്കെ വെണ്ണൂറിട്ട് പാത്രം മോറുമ്പോ ഇര...ബിക്കു - പണ്ടൊക്കെ വെണ്ണൂറിട്ട് പാത്രം മോറുമ്പോ ഇരുമ്പന്‍ പുളി പഴുത്തത് രണ്ട്മൂന്നെണം ഇട്ക്കാറ്ണ്ട്. ഇപ്പോ ഇമ്മളൊക്കെ വിമ്മിഷ്ടപ്പെടല്ലേ. അപ്പോ പിന്നെ ഇയിന് ആ ഉപയോഗല്യാണ്ടായി.

മൂര്‍ത്തി -വെറ്തെ തിന്നൂന്ന് പറയണ കേക്കൂമ്പഴേ പല്ലു പുളിക്കുണു. അരിനെല്ലിക്കേനെ കുറിച്ചെഴുതാന്നു വച്ചപ്പോ സനാതനന് കുട്ടി പറയുണി ഇതെന്താ പുളിവാരാണോ. അപ്പൊ പിന്ന്യാവാന്നു കരുതി.

കാന്താരികുട്ടി - കുട്ട്യോളെ വല്ലപ്പൊഴും പേടിപ്പിക്കാനും പുളിവാറല് ബെസ്റ്റാ. പക്ഷേ അടിക്കരുത്. വെറുതെ പേടീപ്പിക്യേ ചെയ്യാവൂ.

ഹ ഹ സനനാതനാ - ഇരുമ്പന്‍ പുളിം വെള്ളൂം ബെസ്റ്റായിന്റ്.. ഒരു പപ്പത്തണ്ടും പൊട്ടിച്ച് കൈയില്‍ പിടിച്ചോ. അല്ലെങ്കെ ട്രൌസറിടാന്‍ കൊത്യാവും. :)

ഭൂമിപുത്രി - എന്നുവച്ചാ സീത്യല്ലേ - ഒല്ലൂരെ കാട്ടൂക്കന്മാരോടെ വന്നണ്ടാ?

റോബീ - ആസിഡ് ബേസ് ന്യൂട്രലൈസഷന് എന്നു വായിക്കുംന്നോര്ത്തില്ല. ശരിയാണ്, റിഡോക്സ് റിയാക്ഷനാണ്. തിരുത്തിന്റ്.
എന്നാലും റോബീ, ദേവാ ഞങ്ങടെ പാവം ഇരുമ്പന്‍ പുളീനെ ഇങ്ങനെ മോശക്കാരനാക്കേണ്ടിയിരുന്നില്ല. ദേ പ്രിയൊക്കെ പേടിച്ചിരിക്കണ കണ്ടാ. പാപം കിട്ടും നോക്കിക്കോ. സ്പിനാച്ച് അല്ലെങ്കില്‍ പാലകിലുള്ളത്ര ഓക്സലേറ്റേ ഇതിലുമുള്ളൂ. മലയാളികള്‍ ഇത്ര ഹെല്‍ത്ത് കോണ്‍ഷ്യസ് ആണെന്ന് അറിഞ്ഞില്ലേ. ഇനി മുതല്‍ മുന്നറിയിപ്പ് കൊടുക്കുന്നതായിരിക്കും. :)

സൂ - ഇനി ഇതൊണ്ട് ജാമുണ്ടാക്കൂ.

ആഷകുട്ട്യേ - നക്ഷത്ര പുളി അഥവാ വൈരം പുളി വച്ച് ഇരുമ്പന്‍ പുളിയൊണ്ട് ചെയ്യണതൊക്കെ ചെയ്യാം. പക്ഷേ കുറച്ച് കൂടുതല്‍ മധുരമുള്ളത് കൊണ്ട് വൈന്‍ ഇണ്ടാക്കാനാണ് ബെസ്റ്റ്. ഒരു യു.എസ്. പേന്റന്റ് വരീണ്ട് ഈ സംഗതിയ്ക്ക് .മുറിച്ചീട്ട് ഇടുന്നതാണ് നല്ലത്. അല്ലങ്കില്‍ കൂടുതല്‍ സമയമെടുക്കും. നന്നായി പഴുത്തത് മീനിലിട്ടാ മീന്കൂട്ടാന് മധുരിക്കും. കുഞ്ഞോള് പണ്ട് ഇറ്റലീലാര്ന്നപ്പോ പുളികിട്ടാണ്ട് ഇട്ടണ്ട്ന്ന് പറയണു. നല്ല പഴുത്തത് ജാമിണ്ടാക്യാ നല്ലതാണ്. പിന്നെ പേരക്കയോ, സബ്രിജില്ലയോ ചേര്‍ത്ത് ജൂസിണ്ടാക്യാ. കിവിപഴം ചേര്ത്തിണ്ടാക്യാ ജൂസിന്റെ പോലിരിക്കും.

ഹ ഹ ഹയ്യോ ബഹുവീഹി , അപ്പോ പുളിക്കുമ്പോ ഇണ്ടാവണ രസാണ്ലേ ഭീഭത്സം. യുറേക്കാ.. ഇരുമ്പന്‍ പുളി രസം! മനോരമേലെ തങ്കത്തിനു പാചകകുറിപ്പ് അയച്ചാലോ?

പ്രിയേ - അത്ര പ്രശ്ന്മൊന്നുമില്ല. ദിവസോം മൂന്നു നേരം തിന്നണില്ലല്ലോ. അങ്ങനെ പേടിച്ചാ ഒളിക്കാന്‍ കാട്ണ്ടാ?മോളമ്മhttps://www.blogger.com/profile/12909042618263386105noreply@blogger.comtag:blogger.com,1999:blog-5440147323280383500.post-87952842753289743302008-07-16T19:07:00.000+05:302008-07-16T19:07:00.000+05:30നല്ല ലേഖനം. വീഞ്ഞ് കുടിച്ചില്ലെലും കേള്‍ക്കാന്‍ രസ...നല്ല ലേഖനം. വീഞ്ഞ് കുടിച്ചില്ലെലും കേള്‍ക്കാന്‍ രസമുണ്ട്. ഇരുമ്പന്‍പുളി നെടുകെ നീളത്തില്‍ മുറിച്ചു അച്ചാര്‍ പൊടി ഒക്കെ നന്നായി ചേര്‍ത്ത് ഒരു പ്ലാസ്റ്റിക് ഷീറ്റില്‍ നേരക്കെ വിരിച്ചു നല്ല വെയിലത്ത് വച്ചു നന്നായി ഉണക്കി കുപ്പിയില്‍ അടച്ചു വച്ചാല്‍ അടിപൊളി.

ദേവേട്ടെന്റ്റെ പോസ്റ്റ് വായിച്ചപ്പോള്‍ പക്ഷെ ഒരു ഭയം.("ആനയിലുമ്പി സ്ഥിരം സലാഡില്‍ പ്രത്യക്ഷപ്പെടാറുള്ള ഹവായി ദ്വീപുകളില്‍ വൃക്കരോഗമുണ്ടെന്ന് അറിയാതെ ഇത് കഴിച്ച് ക്ഷണം ആളുകള്‍ മരിച്ചു പോയ സംഭവങ്ങളുണ്ടായിട്ടുണ്ട്." പക്ഷെ നമ്മുടെ നാട്ടില്‍ അങ്ങനെ ഒരു പറച്ചില് ഒന്നും കേട്ടിട്ടില്ല അല്ലെ? ഹവായി ദ്വീപുകളില്‍ ഉള്ളത് നമ്മുടെ നാട്ടിലെ തരം തന്നെ ആണോ?)പ്രിയhttps://www.blogger.com/profile/10534682775370644340noreply@blogger.comtag:blogger.com,1999:blog-5440147323280383500.post-27041087555945173422008-07-15T17:45:00.000+05:302008-07-15T17:45:00.000+05:30പെണ്ണമ്മച്ചീ, ഈ പുളിയുടെ കാര്യം പറഞ്ഞാൽ മുഖത്ത് “ഭ...പെണ്ണമ്മച്ചീ, ഈ പുളിയുടെ കാര്യം പറഞ്ഞാൽ മുഖത്ത് “ഭീഭത്സം“ പോലൊരു രസം വരും.
സംഗതി ആ രസത്തിന്റെ രസം വേറെയാണെങ്കിലും ഈ പുളി തിന്നാൽ (തിന്നണമെന്നില്ല്യ , തിന്നുന്ന കാര്യം ആലൊചിച്ചാൽ തന്നെ മതി) ഏകദേശം ഇതുപോലെതന്നെയാവും രസം. കാണ്ണൊ?
ഇതു പോലിരിക്കും

രസത്തിന്റെ കാര്യം പറഞ്ഞപ്പൊഴാ, തക്കാളികൊണ്ട് രസമുണ്ടാക്കാം, പുളീ കൊണ്ട് രസമുണ്ടാക്കാം, അപ്പൊ പിന്നെ എന്തുകൊണ്ട് ഈ പുളികൊണ്ട് രസമുണ്ടാക്കിക്കൂട? നല്ല രസമായിരിക്കും. പരൂഷിച്ചാലോ?

ഡേവ്രാഗ് മച്ഛാന്റെ പോസ്റ്റും ഖൽഖൻ.ബഹുവ്രീഹിhttps://www.blogger.com/profile/05219312782810503622noreply@blogger.comtag:blogger.com,1999:blog-5440147323280383500.post-57561390021739031092008-07-15T15:27:00.000+05:302008-07-15T15:27:00.000+05:30വായിൽ വെള്ളം വരണൂ പെണ്ണമ്മച്ചീയേ!പിന്നേ ആ വൈരം പുള...വായിൽ വെള്ളം വരണൂ പെണ്ണമ്മച്ചീയേ!

പിന്നേ ആ വൈരം പുളി കൊണ്ട് ഇമ്മാതിരി ഉണ്ടാക്കാൻ പറ്റണ സാധനങ്ങളു കൂടി ഒന്നു എഴുതുവോ ?ആഷ | Ashahttps://www.blogger.com/profile/10063926201428939675noreply@blogger.comtag:blogger.com,1999:blog-5440147323280383500.post-73106178733637206332008-07-15T15:12:00.000+05:302008-07-15T15:12:00.000+05:30:) എനിക്കു വല്യ ഇഷ്ടാ.:) എനിക്കു വല്യ ഇഷ്ടാ.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-5440147323280383500.post-58759958693090305692008-07-15T11:30:00.000+05:302008-07-15T11:30:00.000+05:30മോളമ്മേ,പോസ്റ്റ് നന്നായി. അതിനെക്കാള്‍ തലക്കെട്ട്...മോളമ്മേ,
പോസ്റ്റ് നന്നായി. അതിനെക്കാള്‍ തലക്കെട്ട് ഇഷ്ടമായി.

റോബീ,
ആ ചോദ്യത്തിനു മറുപടി ഇത്തിരി നീളുമെന്ന് തോന്നിയതുകൊണ്ട് കമന്റ് ഒരു പോസ്റ്റാക്കി ദാ ഇവിടെ കൊണ്ടിട്ടു.
http://vidyaa.blogspot.com/2008/07/blog-post_14.html

ഒറ്റശ്വാസത്തില്‍ സൂരജിനെയും എന്നെയും വിളിച്ചാല്‍ അശ്വിനീദേവകള്‍ കോപിക്കുമേ :)ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-5440147323280383500.post-42899769316659967192008-07-15T08:17:00.000+05:302008-07-15T08:17:00.000+05:30ഹായ്, കോയക്കപ്പുളി! വായില്‍ കപ്പലോടിക്കാനുള്ള വെള്...ഹായ്, കോയക്കപ്പുളി! വായില്‍ കപ്പലോടിക്കാനുള്ള വെള്ളമായി; മനുഷ്യനെ വെറുതെ കൊതിപ്പിക്കാന്‍ ഓരോന്ന് പോസ്റ്റിക്കോളും... :)ജയരാജന്https://www.blogger.com/profile/16808136083410934921noreply@blogger.comtag:blogger.com,1999:blog-5440147323280383500.post-65068592494666770772008-07-15T02:45:00.000+05:302008-07-15T02:45:00.000+05:30ഇതിനു ചിലുമ്പി എന്നാ എന്റെ നാട്ടില്‍...പിന്നെ ഓക്സാ...ഇതിനു ചിലുമ്പി എന്നാ എന്റെ നാട്ടില്‍...

പിന്നെ ഓക്സാലിക്കാസിഡ് ഇരുമ്പിനെ ന്യൂട്രലൈസ് ചെയ്യും എന്നു പറയുന്നത് തീര്‍ത്തും ശരിയല്ല കേട്ടോ. തുരുമ്പ് എന്നാല്‍ Iron oxide(Fe2O3). Oxalic acid തുരുമ്പുമായി പ്രതിപ്രവര്‍ത്തിച്ച് Iron oxalate ഉണ്ടാക്കുമ്. ഈ Iron oxalate വെള്ളത്തില്‍ ലയിക്കും. അങ്ങനെയാണ് കറ പോകുന്നത്.

(ഓക്സലേറ്റ് ഉള്ളതിനാല്‍ അധികം കഴിച്ചാല്‍ ചിലപ്പോള്‍ മൂത്രാശയക്കല്ല്
വരാം. ശരിയല്ലേ ദേവേട്ടാ, സൂരജേ...)Robyhttps://www.blogger.com/profile/09213638932935201911noreply@blogger.comtag:blogger.com,1999:blog-5440147323280383500.post-59009021846041774472008-07-14T23:42:00.000+05:302008-07-14T23:42:00.000+05:30ഒല്ലൂരെ കാട്ടൂക്കാരമാര്ടെ വീട്ടിലാഇര്ന്ന് ഒരു ശാസ...ഒല്ലൂരെ കാട്ടൂക്കാരമാര്ടെ വീട്ടിലാഇര്ന്ന് ഒരു ശാസ്ത്ര-പാചകക്ലാസ്
അറ്റ്ന്ഡ് ചെയ്തമാതിര്യായി..എന്താരസം!ഭൂമിപുത്രിhttps://www.blogger.com/profile/08026108042860406696noreply@blogger.comtag:blogger.com,1999:blog-5440147323280383500.post-38268248173580636332008-07-14T23:05:00.000+05:302008-07-14T23:05:00.000+05:30പിഞ്ചിലേ പറിച്ച് തിന്നുമ്മിച്ച് വയറുനെറേ വെള്ളോ കു...പിഞ്ചിലേ പറിച്ച് തിന്നുമ്മിച്ച് വയറുനെറേ വെള്ളോ കുടിച്ചൂട്ണം എന്തർ രസാ പെണ്ണമച്ച്യേ :)Sanal Kumar Sasidharanhttps://www.blogger.com/profile/03053664695307254071noreply@blogger.comtag:blogger.com,1999:blog-5440147323280383500.post-28314774718547297892008-07-14T21:38:00.000+05:302008-07-14T21:38:00.000+05:30ഹ ഹ ഹ എന്റെ വീട്ടിലും ഉണ്ട് ഈ സാധനം.മീങ്കറി വെക്കാ...ഹ ഹ ഹ എന്റെ വീട്ടിലും ഉണ്ട് ഈ സാധനം.മീങ്കറി വെക്കാനും അച്ചാറിടാനും മാത്രേ ഞാന്‍ ഇതു ഉപയോഗിക്കൂ...നല്ല രസകരമായ പോസ്റ്റ്ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-5440147323280383500.post-43024014977792172442008-07-14T21:29:00.000+05:302008-07-14T21:29:00.000+05:30പണ്ടിത് ഇഷ്ടം പോലെ തിന്നിട്ടുണ്ട്..പല്ല് പുളിക്കും...പണ്ടിത് ഇഷ്ടം പോലെ തിന്നിട്ടുണ്ട്..പല്ല് പുളിക്കുംന്ന് മാത്രം..

അടുത്തത് അരിനെല്ലിക്കയെക്കുറിച്ചായിക്കോട്ടെ...മൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.comtag:blogger.com,1999:blog-5440147323280383500.post-56531549053692092722008-07-14T20:46:00.000+05:302008-07-14T20:46:00.000+05:30എന്റെ ദൈവം കര്‍ത്താവേ! ഇതോണ്ട് കള്ള് കുടിക്കാനും പ...എന്റെ ദൈവം കര്‍ത്താവേ! ഇതോണ്ട് കള്ള് കുടിക്കാനും പറ്റോ? പശൂനെ കെട്ടാന്‍ വേണ്ടി മാത്രണ് ഞങ്ങറോടെ ഈ മരം നിര്ത്ത്യേക്കണേ. പുളി ഇട്ക്കണത് പശൂന് വെള്ളം കൊട്ക്കണ ചെമ്പ് മോറാനും. ഇഞ്ഞിപ്പ ഞാന്‍ കാണിച്ച് തരാട്യെ.. :)-B-https://www.blogger.com/profile/15611851500031736772noreply@blogger.com