tag:blogger.com,1999:blog-5440147323280383500.post3137174848487820838..comments2023-09-11T18:28:42.382+05:30Comments on ഇല്ലനക്കരി: Feminism VS Maleismമോളമ്മhttp://www.blogger.com/profile/12909042618263386105noreply@blogger.comBlogger9125tag:blogger.com,1999:blog-5440147323280383500.post-45319938991589540342009-12-02T01:10:54.741+05:302009-12-02T01:10:54.741+05:30അനോണിമസ് - :))) hi hi hi
പ്രിയംവദ - അല്ലാണ്ട് പിന...അനോണിമസ് - :))) hi hi hi

പ്രിയംവദ - അല്ലാണ്ട് പിന്നേ :)

പാമരന് - ha ha ha!

നായരേ - ഇതന്യാണ് ഞങ്ങടോടത്തെ ആണുങ്ങളും പറയണത്. അതല്ലേ ഈ പോസ്റ്റുകളൊക്കെ ചെലക്കലുകളായത്. :)

മൂര്ത്ത്യേ - ഇഷ്ടപ്പെട്ടു ഇഷ്ടപ്പെട്ടു. ശരിയ്ക്കും ഇഷ്ടപ്പെട്ടു.

ചെച്ചിപ്പെണ്ണ് - ഇമ്മക്ക് വേണങ്കെ ബിഷപ്പത്തി എന്ന് വിളിക്കാം കൊഴപ്പല്യാ.

കിനാവള്ളിയേ -അപ്പോ ബ്ലോഗെഴുതാന്‍ കൊഴപ്പല്യാല്ലെ. സമാധാനമായി.

അന്തോണ്യേ - :) അതു കുഞ്ഞച്ചനിട്ടൊരു താങ്ങും കൂടെ താങ്ങീതല്യേ. പക്ഷേ മനസ്സിലാവൊന്നൂല്യാ. അതാണ് കഷ്ടം.മോളമ്മhttps://www.blogger.com/profile/12909042618263386105noreply@blogger.comtag:blogger.com,1999:blog-5440147323280383500.post-15352644922542951602009-11-12T17:16:45.610+05:302009-11-12T17:16:45.610+05:30ആ ധ്വനിപ്പിച്ചത് പിടികിട്ടാന്‍ ഇച്ചിരി നേരമെടുത്ത്...ആ ധ്വനിപ്പിച്ചത് പിടികിട്ടാന്‍ ഇച്ചിരി നേരമെടുത്ത്. പണ്ട് കേ ഗോള്‍ഡ്സ്വര്‍ത്തി ബിഷപ്പായപ്പോ "അവര്‍  വിവാഹിതയും  ഇരട്ടക്കുട്ടികളുടെ അമ്മ യുമാണെന്ന്" കൊള്ളിച്ച് എഴുതിയ പത്രങ്ങളെയാണ് ആക്കിയത് അല്ലേ :)അനോണി ആന്റണിhttps://www.blogger.com/profile/14999942202599166026noreply@blogger.comtag:blogger.com,1999:blog-5440147323280383500.post-75158183505391624222009-11-12T16:04:14.491+05:302009-11-12T16:04:14.491+05:30ഇശ്ശി ദിവസായല്ലോ കണ്ടിട്ട്. ഇടവ മൂല കഴിഞ്ഞതില്‍ പി...ഇശ്ശി ദിവസായല്ലോ കണ്ടിട്ട്. ഇടവ മൂല കഴിഞ്ഞതില്‍ പിന്നെ ഒന്നും കണ്ടില്ല. വിശേഷങ്ങള്‍ അറിയാതെ ഒരു സുഖം ഉണ്ടായിരുന്നില്ല. ഇനിയും എഴുതുമല്ലോ കുടുംബ ചരിത്രം. സ്ത്രീ പുരോഹിത ആവുന്നതില്‍ ദൈവത്തിനു എതിര്‍പ്പ് ഉണ്ടെന്നു തോന്നുന്നില്ല . ബ്ലോഗ്ഗര്‍ ആവുന്നതില്‍ ഞങ്ങള്‍ക്കും ഇല്ല. പോരെ.Indiascribe Satire/കിനാവള്ളിhttps://www.blogger.com/profile/02549595242959103673noreply@blogger.comtag:blogger.com,1999:blog-5440147323280383500.post-58463799155810642752009-11-12T14:36:37.545+05:302009-11-12T14:36:37.545+05:30അമ്മച്ചീ ,
ഇവരെ ബിഷപ്പി എന്ന് വിളിക്കണോ ?
അതോ ബിഷപ...അമ്മച്ചീ ,
ഇവരെ ബിഷപ്പി എന്ന് വിളിക്കണോ ?
അതോ ബിഷപ്പത്തി എന്നോ ...?ചേച്ചിപ്പെണ്ണ് https://www.blogger.com/profile/03270091496661283751noreply@blogger.comtag:blogger.com,1999:blog-5440147323280383500.post-84252604436601633782009-11-12T11:35:38.255+05:302009-11-12T11:35:38.255+05:30മോളമ്മേരെ ബ്ലോഗ് വായിച്ചഴിഞ്ഞാ പെണ്ണ്ങ്ങള്‍ക്ക് ബ...മോളമ്മേരെ ബ്ലോഗ് വായിച്ചഴിഞ്ഞാ പെണ്ണ്ങ്ങള്‍ക്ക് ബ്ലോഗാനറീയ്യോന്ന് ആരും ചോയ്ക്കില്യാട്ടാ..നന്നായണ്ട്..തൊടരണംട്ടാ...മൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.comtag:blogger.com,1999:blog-5440147323280383500.post-3893413793415296142009-11-12T07:48:15.163+05:302009-11-12T07:48:15.163+05:30ഈ പ്രതി എന്നൊക്കെപ്പറയുന്നത് പുരുഷന്റെ കൂടെയേ ചേരൂ...ഈ പ്രതി എന്നൊക്കെപ്പറയുന്നത് പുരുഷന്റെ കൂടെയേ ചേരൂ, വാദിസ്ത്രീ എന്നാക്കിയാലെന്തേ മോളമ്മേ? വാദിക്കുവാന്‍ പെണ്ണോളമാവുമോ പുരുഷന്?നായര്‍https://www.blogger.com/profile/17400596719358054873noreply@blogger.comtag:blogger.com,1999:blog-5440147323280383500.post-64289351870943469332009-11-12T07:24:33.672+05:302009-11-12T07:24:33.672+05:30ഇവര്‍ട്യൊക്കെ കെട്ടിയോന്മാര് ആണങ്ങളാണ്. ha ha!ഇവര്‍ട്യൊക്കെ കെട്ടിയോന്മാര് ആണങ്ങളാണ്. ha ha!പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-5440147323280383500.post-63356858301634810142009-11-12T07:18:35.482+05:302009-11-12T07:18:35.482+05:30അല്ല പിന്നെ!അല്ല പിന്നെ!പ്രിയംവദ-priyamvadahttps://www.blogger.com/profile/06971164288972990571noreply@blogger.comtag:blogger.com,1999:blog-5440147323280383500.post-47806789789937075632009-11-12T04:16:11.201+05:302009-11-12T04:16:11.201+05:30:)) hi hi:)) hi hiAnonymousnoreply@blogger.com