tag:blogger.com,1999:blog-5440147323280383500.post2733263073733461882..comments2023-09-11T18:28:42.382+05:30Comments on ഇല്ലനക്കരി: സോദാമികളെ ഇതിലെ.. ഇതിലെ..മോളമ്മhttp://www.blogger.com/profile/12909042618263386105noreply@blogger.comBlogger11125tag:blogger.com,1999:blog-5440147323280383500.post-20291548667493257992009-07-23T06:23:09.521+05:302009-07-23T06:23:09.521+05:30അതെന്താ വിശാലാ, സ്വവർഗ്ഗരതി നിയമവിധേയമാകുന്നതോടെ ആ...അതെന്താ വിശാലാ, സ്വവർഗ്ഗരതി നിയമവിധേയമാകുന്നതോടെ ആൺകുട്ടികൾക്ക് പീഡനം പേടിക്കേണ്ടാത്ത അവസ്ഥ ഉണ്ടാകുമോ? അങ്ങനെയാണെങ്കിൽ പെൺകുട്ടികൾക്ക് ആണുങ്ങളിൽനിന്നും പീഡനം പേടിക്കാതെ ബസ്സിൽ പോകാവുന്ന അവസ്ഥ എന്നേ ഉണ്ടായേനേ!രാജേഷ് ആർ. വർമ്മhttps://www.blogger.com/profile/05337235086809901660noreply@blogger.comtag:blogger.com,1999:blog-5440147323280383500.post-57042732770648289762009-07-16T11:20:02.598+05:302009-07-16T11:20:02.598+05:30സ്വവര്‍ഗ്ഗരതിക്കാരുടെ കൂടെ ജോലിചെയ്ത പരിചയം കൊണ്ട്...സ്വവര്‍ഗ്ഗരതിക്കാരുടെ കൂടെ ജോലിചെയ്ത പരിചയം കൊണ്ട് പറയുകയാ... മനസ്സു കൊണ്ട് ഇത്രയും പരിശുദ്ധര്‍! “ഇങ്ങക്ക് ഒര് പെങ്കുട്ടിനെ പ്രേമികാന്‍ പറ്റ്വോ” എന്ന് ചോയിച്ച സുബൈറ്. ഒരു പക്ഷേ ഭാരതത്തിന്റെ ചരിത്രത്തില്‍ മാത്രമായിരിക്കാം ഹിജ്ഡകളും, അര്‍ദ്ധനാരീശ്വര സങ്കല്‍പ്പങ്ങളും സമൂഹത്തിന്റെ ഭാഗമായിരുന്നത്. ഇന്ന് അതിനു വേണ്ടി അടി കൊള്ളാനും, തുപ്പാനും ഈ സാമിമാരും, അച്ചന്മാരും മൌലവികളും!!! ഇതായിരിക്കണം കലികാലം.Aisibihttps://www.blogger.com/profile/13977349860704177561noreply@blogger.comtag:blogger.com,1999:blog-5440147323280383500.post-69844167065347318072009-07-05T12:20:59.348+05:302009-07-05T12:20:59.348+05:30അഭിവാദ്യങ്ങള്‍
പെണ്ണമ്മച്ചിക്കും
ഡല്‍ഹി ഹൈക്കോടതി ...അഭിവാദ്യങ്ങള്‍
പെണ്ണമ്മച്ചിക്കും
ഡല്‍ഹി ഹൈക്കോടതി ജഡ്ജിമാര്‍ക്കും
മനുഷ്യാവകാശങ്ങള്‍ ഉയര്ത്തിപ്പിടിക്കുന്നതിന്വര്ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.comtag:blogger.com,1999:blog-5440147323280383500.post-51682104443250874812009-07-04T15:18:36.439+05:302009-07-04T15:18:36.439+05:30വിധി നന്നായി. തുല്യ ദുഖിതര്‍ തമ്മില്‍ യാതൊരുവിധ റ്...വിധി നന്നായി. തുല്യ ദുഖിതര്‍ തമ്മില്‍ യാതൊരുവിധ റ്റെന്ഷനുമില്ലാതെ കംഫര്‍ട്ടബിളായി മത്യാവണവരെ മുട്ടട്ടേ.

പുഷ്ടിമയുള്ള ആണ് പിള്ളാര്‍ക്ക് മനസ്സമാധാനത്തോടെ ബസില്‍ പോകാലോ!

(ചാരിത്ര്യം നശിക്കാതെ ഈ പ്രായം വരെ എത്തിയ പാട് എനിക്കേ അറിയൂ)Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-5440147323280383500.post-32996791991323616122009-07-04T14:21:01.194+05:302009-07-04T14:21:01.194+05:30ചുണ ജട്ജിമാരെപ്പോലെ മോളമ്മയും ചുണക്കുട്ടി.
എ പി ...ചുണ ജട്ജിമാരെപ്പോലെ മോളമ്മയും ചുണക്കുട്ടി.

എ പി എന്നാല്‍ abdominal pad ആണ് ക്രിക്കറ്റില്‍ പക്ഷെ പിള്ളേര് പറയുന്നത് ___ പിടിയന്എന്നാ. അങ്ങനുള്ള ഒരു എ പി യും കൂട്ടരുമാണ് സ്വവര്‍ഗ്ഗ രതി നിരോധിക്കാന്‍ ഇറങ്ങിയിരിക്കുന്നത്ഭക്ഷണപ്രിയന്https://www.blogger.com/profile/07370255355046189473noreply@blogger.comtag:blogger.com,1999:blog-5440147323280383500.post-38889541758531269692009-07-04T13:03:17.217+05:302009-07-04T13:03:17.217+05:30മനുഷ്യന് ഉള്ള കാലം മുതലേ സ്വവര്‍ഗ അനുരാഗം ഉണ്ട്.....മനുഷ്യന് ഉള്ള കാലം മുതലേ സ്വവര്‍ഗ അനുരാഗം ഉണ്ട്.... എല്ലാ മതഗ്രന്ഥങ്ങളിലും അതുകൊണ്ട് തന്നെ ഇതേ പറ്റി പരാമര്‍ശം ഉണ്ട്.
ഒളിഞ്ഞും തെളിഞ്ഞും ഇന്നും നമ്മുടെ സമൂഹത്തില്‍ ഉണ്ട്.

രണ്ടോ അതിലധികമോ വ്യക്തികളുടെ സ്വകാര്യത ആണിത്. അതില്‍ ഒളിഞ്ഞു നോക്കി വിധി കല്പിക്കാന് പെണ് വാണിഭം,പിടിച്ചുപറി,അഴിമതി,ബലാത്സംഗം,സ്ത്രീകളുടെ നഗ്നത മൊബൈല്‍,ഇന്റര്‍നെറ്റ് തുടങ്ങിയവയിലൂടെ പ്രചരിപിക്കല് തുടങ്ങി എല്ലാ വിധ ജീര്‍ണതകളും ഉള്ള സമൂഹം തുനിയണമോ?ജോണ്‍ ചാക്കോ, പൂങ്കാവ്https://www.blogger.com/profile/12595176411888858018noreply@blogger.comtag:blogger.com,1999:blog-5440147323280383500.post-88220063492310355302009-07-04T12:31:22.063+05:302009-07-04T12:31:22.063+05:30ഇല്ലനക്കരി റോക്ക്സ്!ഇല്ലനക്കരി റോക്ക്സ്!absolute_void();https://www.blogger.com/profile/09411019126802299363noreply@blogger.comtag:blogger.com,1999:blog-5440147323280383500.post-91128040166903750682009-07-04T10:33:05.601+05:302009-07-04T10:33:05.601+05:30തിളങ്ങുന്ന ഇന്ത്യ എന്നൊക്കെ കേട്ട് ചിരി വന്നിരുന്ന...തിളങ്ങുന്ന ഇന്ത്യ എന്നൊക്കെ കേട്ട് ചിരി വന്നിരുന്നു... ഇതാണു ശരിക്കും തിളങ്ങുന്ന ഇന്ത്യ..nalan::നളന്https://www.blogger.com/profile/02956856057934975318noreply@blogger.comtag:blogger.com,1999:blog-5440147323280383500.post-75253733833932340432009-07-04T10:14:41.960+05:302009-07-04T10:14:41.960+05:30നന്നായി ഇങ്ങനൊരു പോസ്റ്റ് . കുണ്ടന്മാര്ക്കും “കുണ...നന്നായി ഇങ്ങനൊരു പോസ്റ്റ് . കുണ്ടന്മാര്ക്കും “കുണ്ടി“കളക്കും ഇനീപ്പോ എന്തൂട്ട് വേണേങ്കിലും ആവാന്നും നാടിന്റെ സദാചാരവും സംസ്കൃതിയും കപ്പല്‍ കേറിയെന്നും ഒച്ചയിടുമ്പോള്‍ ചിലതൊക്കെ അറിയുന്നത് നല്ലതായിരിക്കും , സത്യം പറഞ്ഞാല്‍ ഇപ്പോഴും ഗേയ് സിനെ കാണുമ്പോള്‍ പുച്ഛവും വെറുപ്പും തോന്നും , പക്ഷെ പിന്നീടാലോചിക്കുമ്പോള്‍ അവരെന്തൂട്ട് ചെയ്തിറ്റാ , അങ്ങനെയായത് അവര്‍ സ്വയം തിരഞ്ഞെടുത്ത വഴിയൊന്നുമല്ലല്ലോ , എന്തായാലും കോടതി വിധി പുച്ഛവും ആട്ടും തുപ്പും ഏറ്റ് വാങ്ങേണ്ടി വരുന്ന ഒരു സമൂഹത്തിന് ഒരാശ്വാസമാകുമെങ്കില് നല്ലത് .ഈയടുത്ത് “സൂപര്‍ വുമണ്‍“ കല്‍ക്കിയെ കണ്ടു മാത്രുഭൂമീല് പെണ്ണില്‍ പെണ്ണ് കൊതിച്ച് പോവും അത്ര ഭംഗ്യാണ്ട്ടാ കല്ക്കീനെ .Tom Sawyerhttps://www.blogger.com/profile/13327962864845771978noreply@blogger.comtag:blogger.com,1999:blog-5440147323280383500.post-13862986279235752922009-07-04T04:56:26.680+05:302009-07-04T04:56:26.680+05:30Just to keep the mood light
"എന്റെ സംശയം ആ ജ...Just to keep the mood light

"എന്റെ സംശയം ആ ജഡ്ജിമാരു കുണ്ടമാരാനാ"

"ഇദ്ണ് പറയണേ.. മനുഷ്യനൊരു നല്ല കാര്യം ചെയ്യാന്‍ പൂവരുത്. പോണോരൊക്കെ മോശക്കാരവും."

So does that means that yo also believe that gays are "Mosam" people?? ( or who ever is giving reply to the fundamentalist)

;)Calvin Hhttps://www.blogger.com/profile/00971264265083630675noreply@blogger.comtag:blogger.com,1999:blog-5440147323280383500.post-23082550860262623652009-07-04T02:25:48.929+05:302009-07-04T02:25:48.929+05:30അമ്മച്ചീ, ഇങ്ങളാ ശരിക്ക് പുലി ഇന്ത്യയുടെ ചരിത്രം ...അമ്മച്ചീ, ഇങ്ങളാ ശരിക്ക് പുലി ഇന്ത്യയുടെ ചരിത്രം തിരുത്തുന്ന വിധി വന്നിട്ട് ഒരു ബുദ്ധിജീവി*****നും ഒരനക്കവും ഇല്ലാത്തതു കണ്ടില്ലേ!

മനുഷ്യവംശത്തിന്റെ അഞ്ചുശതമാനം സ്വവര്ഗ്ഗരതിക്കാരായാണ് കാണപ്പെടുന്നത്. വിവരം കെട്ട സമൂഹം വധശിക്ഷയും ജയിലും ചാട്ടയടിയും വിധിച്ചു. ഹിറ്റ്ലര്‍ സ്വവര്‍ഗ്ഗ രതിക്കാരെ ആകെ കൊന്നു തീര്‍ക്കാന്‍ ശ്രമിച്ചു.. ഒരു വത്യാസവും 5%strengthലുണ്ടായില്ല. ഒരുത്തരവിനും നിയമത്തിനും കൊലക്കയറിനും ഇതൊന്നും മാറ്റാനാവില്ലല്ലോ. നാളെമുതല്‍ നീലക്കണ്ണുള്ള പെണ്ണുങ്ങളേ ജനിക്കാവൂ എന്ന് ഉത്ത്റ്റരവിട്ടാല് ജനിക്കുന്നവരെല്ലാം അങ്ങനെ ആകില്ലല്ലോ..

നിങ്ങടെ പോസ്റ്റിനു നന്ദി.പട്ടൌടിhttps://www.blogger.com/profile/04459258679026705750noreply@blogger.com