tag:blogger.com,1999:blog-5440147323280383500.post1675560774665701838..comments2023-09-11T18:28:42.382+05:30Comments on ഇല്ലനക്കരി: കടത്തികൊണ്ട് പോകപ്പെട്ട രാഹുല്മാര് (Changeling)മോളമ്മhttp://www.blogger.com/profile/12909042618263386105noreply@blogger.comBlogger5125tag:blogger.com,1999:blog-5440147323280383500.post-37190407577431287212009-06-11T05:30:24.146+05:302009-06-11T05:30:24.146+05:30മൂര്‍ത്തീ - അദ്മതി, അദ്മതി
വിശാലോ - അദ്ദാണ്, ആ ഒ...മൂര്‍ത്തീ - അദ്മതി, അദ്മതി

വിശാലോ - അദ്ദാണ്, ആ ഒരു ഇദ്ദാണ് സഹിക്കാന്‍ പറ്റാത്തെ. പാവം മണി :(

പാമരന് - അദ്ദന്നീന്.തിരുത്തി, നന്ദി. സായിപ്പിന്റെ അഭിനയോം സൂപ്പറാണല്ലേ.

അനോണിയോസ്- എന്തൂട്ട്! എന്തൂട്ട്!മോളമ്മhttps://www.blogger.com/profile/12909042618263386105noreply@blogger.comtag:blogger.com,1999:blog-5440147323280383500.post-61206022974482473482009-06-09T10:32:07.350+05:302009-06-09T10:32:07.350+05:30കിടിലന്‍ ബ്ലോഗായിട്ടുണ്ട്ട്ടാ...ഈ ഭാഷ ഇമ്മട സാറാ ജ...കിടിലന്‍ ബ്ലോഗായിട്ടുണ്ട്ട്ടാ...ഈ ഭാഷ ഇമ്മട സാറാ ജോസഫിന്റെ വരികളില്‍ മാത്രെ വേറെ കിട്ടീട്ടുള്ളൂ...കലക്കീട്ടാAnonymousnoreply@blogger.comtag:blogger.com,1999:blog-5440147323280383500.post-351984886915354592009-06-09T10:06:28.113+05:302009-06-09T10:06:28.113+05:30പടം കണ്ടാരുന്നു. 'ക്ലിന്റു് ഈസ്റ്റ്വുഡ്'...പടം കണ്ടാരുന്നു. 'ക്ലിന്റു് ഈസ്റ്റ്വുഡ്' എന്നല്ലേ ശരി? ഈയിടെയായി സായിപ്പിന്റെ കട്ട ഫാനായിരിക്കുവാ..പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-5440147323280383500.post-2368741211335661352009-06-09T09:55:29.013+05:302009-06-09T09:55:29.013+05:30ഏയ്.. യാതൊരു ഗുമ്മ് കൊറവും തോന്നില്യ. ചതിക്കല്ലേ!...ഏയ്.. യാതൊരു ഗുമ്മ് കൊറവും തോന്നില്യ. ചതിക്കല്ലേ!

രസായിട്ടുണ്ട്, വെരി നൈസ്.

അല്ലെങ്കിലും മിസ്സാവല് ഭയങ്കര സങ്കഡാ. വല്യ വല്യ സാധനങ്ങളോ പുച്ച്യോ പട്ട്യോ ഒന്നും ആവണംന്നില്ല. ഒരു അഞ്ചു രൂപ കാണാണ്ടായാലും പോരെ. എന്താ ഒരു ചങ്ക് കഴപ്പ് !

പണ്ട് ഹനുമാന് സുബ്രേട്ടന് അച്ഛന്റെ അസിസ്റ്റന്റായി ചെത്താന്‍ വന്നാര്ന്ന കാലത്ത് എലിപ്പെട്ടി വച്ച് തെങ്ങിന്റെ മോളിന്ന് ഒരു അണ്ണാന് കുഞ്ഞിനെ പിടിച്ചോണ്ട് വന്നു വളര്ത്ത്യാര്ന്നു, മണി.

രാവിലെ അമ്മ എരുമേനെ കറന്ന് വരുമ്പോള്‍ ഒരലിന്റെ സൈഡില്‍ ഇച്ചിരി പാലൊഴിച്ച് കൊടുക്കും. അത് പോരെങ്കില്‍ മണി അമ്മേടെ ഉപ്പീറ്റിയില് രണ്ട് കയ്യോണ്ടും പരങ്ങി പിടിക്കും. ഭയങ്കര പെറ്റായിരുന്നു. സ്കൂളില്‍ പോകുമ്പോള്‍ എനിക്ക് ‘റ്റാറ്റാ‘ തന്നിരുന്നു, തിരിച്ചുവരുമ്പോള്‍ ‘ഹായ്’ എന്ന് കൈ പൊക്കി കാണിച്ചിരുന്നൂ..എന്നൊക്കെ പിള്ളേരോട് വെറുതെ ഗുണ്ട് അലക്കിയിരുന്നു, അത് വെറുതെ.

ഒരു ദിവസം ആസാമിന്ന് ഞങ്ങടെ ബന്ധു, ഒരു ശവി ചെക്കന് വന്നിട്ട്, അവരുടെ കൂടെ കളിക്കാന്‍ ചെന്ന അണ്ണാന് കുഞ്ഞിനെ മുട്ടിപ്പലകോണ്ട് അടിച്ച് കൊന്നൂന്നെയ്. അവന് എലിയാന്ന് വിചാരിച്ചൂത്രേ!

ഞങ്ങള്‍ മണീ..മണീ..ന്ന് വിളിച്ച് വിളിച്ച് നടക്കാ.

അമ്മ ഈ കാര്യം മിണ്ടീല്യ. അണ്ണാന്റെ ഫ്രന്‍സിനെ കണ്ടപ്പോള്‍ അവരുടെ കൂടെ ഓടിപ്പോയതാവും എന്നാ പറഞ്ഞെ.

അന്ന് അണ്ണാനെ കൊന്നതാണെന്നെങ്ങാനും അറിഞ്ഞാര്ന്നെങ്ങെ, അവനെ കത്തീട്ത്ത് കുത്ത്യേനെ.. ഉറപ്പായിട്ടും.

സിനിമയെപ്പറ്റി പറയാന്‍ ഞാന്‍ വളര്‍ന്നില്ല. :(Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-5440147323280383500.post-79822715904316038522009-06-09T07:31:21.068+05:302009-06-09T07:31:21.068+05:30ഗുമ്മില്യാന്നൊന്നും പറയാന്‍ പറ്റില്യടീവളെ..നന്നായ്...ഗുമ്മില്യാന്നൊന്നും പറയാന്‍ പറ്റില്യടീവളെ..നന്നായ്ണ്ട്...നീയെഴുതിക്കോ..ഞങ്ങള്‍ വായിച്ചോള്ണ്ട്..മൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.com